Thursday, April 07, 2011

കിളിക്കു പറ്റിയ അമളി .........!!!!!!


     അന്ന് ഞാന്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു. പ്രായത്തിന്‍റെ വികൃതികള്‍കിടയില്‍  വീട്ടിലുള്ള പൂച്ചയെ ഇഷ്ടപ്പെടാനും മറന്നില്ല.  അന്നൊരു ഞായറാഴ്ച്ച പതിവുപോലെ കളി കഴിഞ്ഞു വീടിലേക്ക് ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ കിട്ടിയ വിവരം എന്നെ കൊപിപിച്ചു. അടുക്കളയില്‍ ഫ്രൈ ചെയ്തു വെച്ച മീന്‍ നമ്മുടെ കഥാ നായകന്‍ അകത്താക്കിയിരിക്കുന്നു. കോപിച്ചു നില്‍ക്കുമ്പോള്‍ പൂച്ചയെ കാണാത്തത് അതിന്‍റെ മഹാ ഭാഗ്യം എന്നു തന്നെ പറയാം.