Sunday, May 01, 2011

സ്കൂള്‍ ജീവിതത്തോട് വിട പറയുന്ന ക്ലാസ്സ്മേറ്റ്സ്


-----------------------വേര്‍പ്പാട് --------------------------------
വേര്‍പ്പാട് ഒരു ചെരുകാലം
എടീ.. നമ്മളെഴുതിയതെല്ലാം ശരിയാടീ.. 
വേറിട്ടുനില്‍ക്കുന്നൊരു കാലം  

വേര്‍പ്പാടിന്‍ ദു:ഖങ്ങള്‍
തെങ്ങലായ്‌ മാറിടും

ദു:ഖങ്ങളില്ലാത്ത മനുഷ്യരുണ്ടോ
ദു:ഖങ്ങളില്ലാത്ത ജീവിതങ്ങലുണ്ടോ


വേര്‍പ്പടിന്‍ സുഖങ്ങള്‍
ആഹ്ലാദമായ്‌ മാറിടും

ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികം
സുഖവും ദു:ഖവും മനുഷ്യ സഹജം

ജീവിതമെന്ന പരീക്ഷണത്തില്‍
പരീക്ഷയെഴുതുന്നവരാണു നാം

വേര്‍പ്പാട് ഒരു പരീക്ഷയാണ്
മനുഷ്യന്‍റെ ജീവിതത്തിലെ പരീക്ഷ

വേറിട്ടു നില്‍ക്കുമ്പോള്‍ അടുത്തറിയും
അറിയുന്നു നമ്മള്‍ ഓരോരുത്തരേയും
അപ്പോളറിയും അവരുടെ മഹത്വം

ഒരു മാറ്റമാര്‍ക്കും അനിവാര്യം
ആ മാറ്റത്തിലേക്ക് ഞാന്‍ പോകട്ടെ
നടന്നു നടന്നു ചെല്ലട്ടെ

എല്ലാം നമ്മുടെ നന്മയ്ക്ക്
എന്ന പ്രത്യാശയോടെ
ഞാന്‍ പോകട്ടെ
--------------------- --------------------------------

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ; അതാണ്‌ എഴുത്ത് തുടരുവാനുള്ള ആയുധം...അതുകൊണ്ട് എന്റെ ആ ആയുധം എനിക്ക് തരില്ലേ...?