
Saturday, May 14, 2011
ബാറ്റും ബോളും പിന്നെ ഞാനും..

Labels:
അനുഭവം
Wednesday, May 11, 2011
നീര്‍ക്കോലിയെ പേടി .......
എല്ലാ ബ്ലോഗുകലെപ്പോലെയും അല്ലെങ്കില്‍ എല്ലാ പോസ്റ്റുകളെയും പോലെ പ്രസക്തി ഇതിനീല്ലെങ്കിലും ഇതെന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളിലോന്നായി ഇതിനെ കാണണം എന്നും വായനക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നിപ്പോകരുതെന്നും ആദ്യമായി അപേക്ഷിക്കുന്നു
പത്മാലായ സോപ്പ് ഇറങ്ങിയ കാലഘട്ടം.. അന്നു വേനലവധിയില്‍ കൂട്ടുകാരൊത്തുന അടുത്തുള്ള അങ്ങാടിയിലെ പള്ളിക്കുളത്തില്‍ പോയി കുളിക്കുക/ കളിക്കുക പതിവുണ്ടായിരുന്നു. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പത്മലായ സോപ്പിന്റെ ഈ വികൃതി എനിക്ക് കൌതുകമായതോടെ ഞാന്‍ സോപ്പ് അന്ന് കുളത്തില്‍ കൊണ്ട് പോയി കൂട്ടുകാരെ കൌതുകപ്പെടുത്തി. അങ്ങിനെ അന്നത്തെ കളിയില്‍ മുഖ്യ താരമായി സോപിനെ തിരഞ്ഞെടുത്തു. അതായത് ഇന്നത്തെ കളി സോപ് ഉപയോഗിച്ച്. അങ്ങിനെ ഞങ്ങള്‍ കളി ആരംഭിച്ചു, സോപ്പ് ഒരാള്‍ എറിയും, അത് നിന്തി പോയിട്ട് ആദ്യം ആരെടുക്കുന്നുവോ അവന് അടുത്ത തവണ എറിയും.
Monday, May 02, 2011
ചെരുപ്പിന്റെ അളവ്...
പ്രിയ വായനക്കാരെ , കൂട്ടുകാരെ,
എനിക്ക് കുറച്ചു നാളായിട്ടുള്ള ഒരു സംഷയമാണ് ഇത്. ഞാന്‍ പലരോടും അന്വേഷിച്ചു. പക്ഷേ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് ഞാന്‍ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇത് കാണുന്ന മറ്റു ബ്ലോഗര്‍മാരില്‍ നിന്നും മറുപടി കമന്റ് കിട്ടും എന്ന പ്രതീക്ഷയിലാണ്.അതായത്, ചെരുപ്പിന്റെയും ഷൂ വിന്റെയും ഒക്കെ അളവ് കണക്കാകുന്നത് കൂടുതലും ഇഞ്ച് അളവിലാണ് ( 6", 7", 8" ). എന്നാല്‍ ചില ഉപഭോക്താക്കള്‍ തങ്ങളുടെ ചെരിപ്പ്, ഷൂ മുതലായവയ്ക്ക് മറ്റൊരു തരം അളവാണ് ഉപയോഗിക്കുന്നത്. അതായത്, 38, 39, 40.. എന്നിങ്ങനെ. എന്നാല്‍ ഈ അളവിനെ എന്ത് പേരില്‍ അറിയപ്പെടുന്നു, അല്ലെങ്കില്‍ ഏത് യുണിറ്റ് ആണ് ഇത് എന്നതാണ് എന്റെ ഉത്തരം കിട്ടാത്ത സംശയം. ഇത് വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഉത്തരം അറിയാമെങ്കില്‍ ദയവായി അറിയിച്ചു തന്നാലും.....................
Sunday, May 01, 2011
Subscribe to:
Posts (Atom)